പുതിയ നിയമത്തില്‍ എത്ര മറിയമാരുണ്ട്?

പുതിയ നിയമത്തില്‍ മറിയം എന്ന പേരില്‍ ഏഴു സ്ത്രീകളെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

ഈശോയുടെ അമ്മയായ മറിയം( മത്താ1:18) മഗ്ദലന മറിയം( യോഹ 20:11) ലാസറിന്റെ സഹോദരി മറിയം( ലൂക്ക 10;39) യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം( മത്താ 27:56) ക്ലെയോപ്പാസിന്റെ ഭാര്യയായ മറിയം( യോഹ 19:25) മര്‍ക്കോസിന്റെ മാതാവായ മറിയം( അപ്പ 12:12) അപ്പസ്‌തോലനായ പൗലോസ് കണ്ടുമുട്ടിയ മറിയം( റോമ 16:6) എന്നിവരാണ് ഈ മറിയമാര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.