മോണ്‍. മാത്യു എം ചാലിന്റെ സംസ്‌കാരം ഇന്ന്

തലശ്ശേരി: തലശ്ശേരി അതിരൂപത മുന്‍ വികാരി ജനറാള്‍ മാത്യു എം ചാലിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചെമ്പേരി ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ നടക്കും. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 85 വയസായിരുന്നു.

തിങ്കളാഴ്ച രാവിലെ 10 മുതല്‍ 11 വരെ ചെമ്പേരി എന്‍ജിനീയറിംങ് കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.