മരിയൻ പത്രത്തിന് പുതിയ whatsapp ഗ്രൂപ്പ്

പ്രിയമുള്ളവരേ ,

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മേൽനോട്ടത്തിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹാശീര്‍വാദങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് മരിയന്‍പത്രം ആറാം വർഷത്തിലൂടെ കടന്നുപോകുന്ന ഈ വർഷവും മരിയന്‍പത്രത്തെ നടുകയും നനയ്ക്കുകയും വളര്ത്തുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന് കോടാനുകോടി നന്ദി…
പ്രിയ വായനക്കാരാ നിനക്കും നന്ദി…
ഈ അവസരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പ്രിയ വായനക്കാരെ അറിയിക്കുവാനാണ് ഈ കുറിപ്പ് എഴുതുന്നത്.

മരിയൻ പത്രത്തിൽ ദിവസേന update ചെയ്യുന്ന വാർത്തകളും, പ്രാർത്ഥനകളും ചില സാങ്കേതിക കാരണങ്ങളാൽ ഇപ്പോൾ നിലവിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യം, തുടർച്ചയായി വരുന്നതിനാൽ, നിങ്ങൾക്ക് മരിയൻ പത്രത്തിലെ വാർത്തകളും, പ്രാർത്ഥനകളും ദിവസേന ലഭിക്കുന്നതിനുവേണ്ടി പുതിയ whatsapp ഗ്രൂപ്പുകൾ ആരംഭിക്കുകയാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽകൂടി മരിയൻ പത്രത്തിന്റെ പുതിയ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്.

ദിവസം തോറും ഫേസ്ബുക്കിലൂടെയും ,വാട്സാപ്പിലൂടെയും നേരിട്ടും വെബ്‌സൈറ്റിലെത്തുന്ന ആയിരക്കണക്കിന് വായനക്കാരുടെ സ്‌നേഹവും പ്രോത്സാഹനവും തിരുത്തലും നിര്‍ദ്ദേശങ്ങളുമാണ് മരിയന്‍പത്രത്തിന് മുന്നോട്ടുപോകാനുള്ള ശക്തി നല്കുന്നത്…. പുതിയ ഗ്രൂപ്പിൽ ജോയിൻ ചെയ്തും , ഈ ലിങ്കുകൾ നിങ്ങളുടെ ബന്ധുജനങ്ങളിലേക്കും പരിചയക്കാരിലേക്കും ഷെയർ ചെയ്തും, ഈ സഹകരണം തുടരണമേയെന്നു അപേക്ഷിച്ചുകൊണ്ടും, പ്രതീക്ഷിച്ചുകൊണ്ടും,
പ്രാർത്ഥനയോടെ
Bro Thomas Saj
Managing Editor
Marian Pathram

https://chat.whatsapp.com/DHpgjZK6zcL1tP0OEQlNDe

https://chat.whatsapp.com/DHpgjZK6zcL1tP0OEQlNDe

https://chat.whatsapp.com/BXOxptIZ8Bo9RmXne2ZWuK

https://chat.whatsapp.com/BXOxptIZ8Bo9RmXne2ZWuKമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.