തൊഴില്‍ നഷ്ടപ്പെട്ട് ശമ്പളം ഇല്ലാതെ കഷ്ടപ്പെടുന്ന പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി: തൊഴില്‍ നഷ്ടപ്പെട്ട് ദീര്‍ഘനാളായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന പ്രവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ചങ്ങനാശ്ശേരി അതിരൂപത. അതിരൂപതയുടെ പ്രവാസി കാര്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സഹായം നല്കുന്നത്.

അര്‍ഹരായവര്‍ക്ക് പ്രവാസി അപ്പസ്‌തോലേറ്റിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടാം. ഈ സംരംഭവുമായി സഹകരിച്ച് സഹായം നല്കാന്‍ താല്പര്യമുള്ളവര്‍ക്ക് 9447803634 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.