പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സാമൂഹ്യശൃംഖലയിലൂടെ പാപ്പ പങ്കുവച്ചതാണ് ഈ ചിന്ത.

പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടുത്തോടുകൂടെയും അവിടുന്നിലൂടെയും പ്രാര്‍ത്ഥിക്കുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്.സുവിശേഷം നമ്മെ ക്ഷമിക്കുന്നതും യേശുവിന്റെ നാമത്തില്‍ പിതാവിനോട് പ്രാര്‍ത്ഥിക്കാനാണ്. പാപ്പ പറഞ്ഞു.

വിവിധ ഭാഷകളിലാണ് ഈ സന്ദേശം പങ്കുവയ്ക്കപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.