തിരുഹൃദയത്തിന്റെ ഈ മാസം ഇക്കാര്യങ്ങള്‍ കൂടി അറിയൂ

തിരുഹൃദയവണക്കമാസം ആചരിക്കുമ്പോള്‍ തിരുഹൃദയഭക്തിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കൂ

  • 1353 ല്‍ ഇന്നസെന്റ് ആറാമന്‍ മാര്‍പാപ്പ തിരുഹൃദയരഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കുര്‍ബാനക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • 1699 ല്‍ തിരുഹൃദയ സന്യാസഭവനങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചു
  • 1697 ല്‍ തിരുമുറിവുകളുടെ തിരുനാള്‍ ആരംഭിച്ചു
  • 1794 ല്‍ തിരുഹൃദയഭക്തിയെ പ്രത്യേകം പുകഴ്ത്തിക്കൊണ്ടും ഈ ഭക്തി വളര്‍ത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചും പിയൂസ് ആറാമന്‍ മാര്‍പാപ്പ ബൂള പ്രസിദ്ധീകരിച്ചു
  • 1856 ല്‍ പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ തിരുഹൃദയത്തിരുനാള്‍ സഭയില്‍ പൊതുവായി ആഘോഷിക്കാന്‍ അനുവാദം നല്കി.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.