സിഡ്‌നി: ഓസ്‌ട്രേലിയായിലെ സിഡ്‌നി ദേവാലയത്തില്‍ വച്ച് സുപസിദ്ധ വചനപ്രഘോഷകന്‍ ബിഷപ് മാര്‍ മാര്‍ ഇമ്മാനുവേലിനെ അ്ക്രമി കുത്തി പരിക്കേല്പിച്ചു. ലോകപ്രശസ്ത വചനപ്രഘോഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമാണ് മാര്‍ മാരി ഇമ്മാനുവേല്‍. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമി കത്തിയുമായി അദ്ദേഹത്തിന് നേരെ ചാടിവീണത്. ഉടന്‍തന്നെവിശ്വാസികള്‍ ഓടിക്കൂടി. അവര്‍ക്ക് നേരെയും അക്രമി കത്തിയാക്രമണം നടത്തി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.