ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ ഏഴാം വര്‍ഷം പ്രമാണിച്ച് വത്തിക്കാന്‍ ഔദ്യോഗിക മെഡല്‍ പുറത്തിറക്കുന്നു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ ഏഴാം വര്‍ഷം( 2013-2020) പ്രമാണിച്ച് വത്തിക്കാന്‍ ഔദ്യോഗിക മെഡല്‍ പുറത്തിറക്കുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. ഓഗസ്റ്റ് 12 ന് മെഡല്‍ പുറത്തിറക്കും. പരിമിതമായ എണ്ണം മാത്രമേ പുറത്തിറക്കുകയുള്ളൂ. 30 സ്വര്‍ണ്ണം, 2000 വെള്ളി, 2500 വെങ്കലം എന്നിങ്ങനെയായിരിക്കും മെഡല്‍ പുറത്തിറക്കുന്നത്.വത്തിക്കാന്‍ ബുക്ക് സ്റ്റോറില്‍ ഇവ ലഭ്യമായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.