റൈന്‍ഹാം: നോമ്പുകാല വാര്‍ഷിക ധ്യാനം ഗ്രാന്‍ഡ് മിഷന്‍ മോണിക്ക മിഷനിൽ മാർച്ച് 6 മുതൽ 8 വരെ (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടത്തപ്പെടുന്നു. ദിവ്യകാരുണ്യമിഷനറി സഭയിലെ (MCBS) വൈദികർ നേത്യത്വം നൽകുന്നു.
സ്ഥലം: St Albans Catholic Church, Elm Park, RM12 5JX.
സമയം: Friday (06.03.2020): 5 pm to 8 pm Saturday (07.03.2020): 10.30 to 5 pm Sunday (08.03.2020): 2 pm to 8 pm
ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു. ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മീയനന്മകൾ പ്രാപിക്കാൻ ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് . Fr Jose Anthiamkulam, MCBS (priest in-charge): 074-728-01507 P J Shiju (Trustee): 078-533-45383 Smitha Manoj (Trustee): 078-778-03906