ദേവാലയ നിര്‍മ്മാണത്തിനിടയില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു

ലാഹോര്‍: ദേവാലയ നിര്‍മ്മാണത്തിനിടയില്‍ മുസ്ലീങ്ങളുടെ ആക്രമണത്തില്‍ ക്രൈസ്തവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ ശയ്യാവലംബിയായി. ഒരു സംഘം മുസ്ലീമുകളാണ് ആക്രമണം നടത്തിയത്. ക്രൈസ്തവര്‍ക്ക് നേരെ വെടിവയ്ക്കുകയും കോടാലി കൊണ്ട് ആക്രമിക്കുകയുമാണ് ചെയ്തത്. വെടിയേറ്റവരില്‍ ഒരാളായ അസീം ഗുല്‍സാര്‍ എന്ന ഇരുപത്തിയഞ്ചുകാരന്റെ വലതു കരം തളര്‍ന്നുപോയി.

പഞ്ചാബ് പ്രൊവിന്‍സിലാണ് സംഭവം. നഗരത്തിലെ 150 ക്രൈസ്തവര്‍ക്കു വേണ്ടി 550 സ്വകയര്‍ വിസ്തീര്‍ണ്ണത്തിലുള്ള ഒരു ദേവാലയം പണിയാന്‍ സ്ഥലം നല്കിയത് ഗുല്‍സാറായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates