Monday, June 23, 2025
spot_img
More

    വൈദിക വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു


    ആലുവ: കാര്‍മ്മല്‍ഗീരി പൊന്തിഫിക്കല്‍ സെമിനാരിയിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥി ബ്ര. ഓസ്റ്റിന്‍ ഷാജി പെരിയാറില്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയതായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മാവേലിക്കര മട്ടം കണ്ണംപള്ളില്‍ ഷാജി അഗസ്റ്റ്യന്‍- ജെമ്മ ദമ്പതികളുടെ മകനാണ്.

    കൊല്ലം രൂപതയിലെ വലിയ പെരുമ്പുഴ ഇടവകയില്‍ സംസ്‌കാരം നടത്തും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!