എക്‌സോര്‍സിസ്റ്റിലെ വൈദികനെ അവതരിപ്പിച്ച നടന്‍ 90 ാം വയസില്‍ നിര്യാതനായി

സ്വീഡന്‍: പ്രഗത്ഭ സ്വീഡിഷ് നടന്‍ മാക്‌സ് വോണ്‍ സൈഡോ നിര്യാതനായി. 90 വയസായിരുന്നു. ദ എക്‌സോര്‍സിസ്റ്റ് എന്ന ചിത്രത്തിലെ വൈദികന്റെ വേഷം ചെയ്തത് ഇദ്ദേഹമായിരുന്നു. ഇതു കൂടാതെ ബെര്‍ഗ്മാന്റെ സെവന്‍ത് സീല്‍, ഫഌഷ് ഗോര്‍ഡോണ്‍, ദ ഗ്രേറ്റസ്റ്റ് സ്‌റ്റോറി എവര്‍ ടോള്‍ഡ് എന്നീ പ്രമുഖ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഗ്രേറ്റസ്റ്റ് സ്റ്റോറി എവര്‍ ടോള്‍ഡ് എന്ന സിനിമയില്‍ യേശുക്രിസ്തുവായിട്ടാണ് അഭിനയിച്ചത്. കത്തോലിക്കാ സ്‌കൂളിലാണ് പഠിച്ചതെങ്കിലും പിന്നീട് വിശ്വാസം നഷ്ടമായി. അതുകൊണ്ട് തന്നെ അവിശ്വാസിയില്‍ നി്‌ന് വിശ്വാസിയിലേക്കുള്ള ജീവിതമാണ് തന്റെ യാത്രയെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates