വൈദികന്‍ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു

പശ്ചിമ ബംഗാള്‍: പശ്ചിമബംഗാളിലെ നോർത്ത് ദിനാജ്പുരിൽ (റായ്ഗഞ്ച് രൂപത) ബൈക്കപകടത്തിൽ വൈദികന്‍ മരിച്ചു. ഫാ.ആൻഡ്രൂസ് കൊളുവൻ ആണ് മരണമടഞ്ഞത്.71 വയസായിരുന്നു. ഈശോസഭാംഗമായ ഇദ്ദേഹം മൂഴിക്കുളം സ്വദേശിയാണ്.

ഫാ.പോൾ കൊളുവന്റെ സഹോദരനാണ്. മൂന്നു സഹോദരിമാർ എസ് എ ബി എസ്  സന്യാസിനിമാരാണ്. സംസ്കാരം ഇന്ന്‌ റായ്ഗഞ്ചിൽ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates