Tuesday, January 14, 2025
spot_img
More

    ഇനി മുതല്‍ മാതാവിന്റെ ലുത്തീനിയ പ്രാര്‍ത്ഥനയില്‍ മൂന്ന് ശീര്‍ഷകങ്ങള്‍ കൂടി

    വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ ജപമാല പ്രാര്‍ത്ഥനയെ തുടര്‍ന്ന് ചൊല്ലുന്ന ലുത്തീനിയായില്‍ ഇനി മുതല്‍ മാതാവിനോടുള്ള മൂന്ന് യാചനകള്‍ കൂട്ടിച്ചേര്‍ത്തു. മാതാവിനോടുള്ള സവിശേഷമായ മൂന്ന് ശീര്‍ഷകങ്ങളായിട്ടാണ് ഈ പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

    കരുണയുടെ മാതാവ്, പ്രത്യാശയുടെ മാതാവ്, കുടിയേറ്റക്കാരുടെ ആശ്വാസം എന്നീ ശീര്‍ഷകങ്ങള്‍ നല്കിക്കൊണ്ടാണ് മാതാവിനോടുള്ള യാചന ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

    മാതാവിന്റെ ലുത്തീനിയ പ്രാര്‍ത്ഥന ലോറെറ്റോയിലെ ലുത്തീനിയ എന്നാണ് അറിയപ്പെടുന്നത്. 16 ാം നൂറ്റാണ്ടു മുതല്‍ ഈ പ്രാര്‍തഥന നിലവിലുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!