മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്റെ മെത്രാഭിഷേകം നാളെ


ടൂറ: മേഘാലയായിലെ ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ നാളെ സ്ഥാനമേല്‍ക്കും സേക്രട്ട് ഹാര്‍ട്ട് പളളിയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍.

എറണാകുളം -അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ് മോണ്‍. ജോസ് ചിറയ്ക്കല്‍.

മേഘാലയായിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ടൂറ രൂപത. 44 ഇടവകകളിലായി 3.10 ലക്ഷം കത്തോലിക്കാ വിശ്വാസികളുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates