കൊച്ചി: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണമടഞ്ഞ എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്. സിസ്റ്റര്‍ ക്ലെയറിന്റെ മരണം കോവിഡ് മൂലമാണെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഗവണ്‍മെന്റ് ഇന്നാണ് ആ മരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.
ഇതിന്റെ പിന്നാലെയാണ് 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.