Wednesday, January 22, 2025
spot_img
More

    നൈജീരിയായില്‍ ഫുലാനികളുടെ ആക്രമണത്തില്‍ 14 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

    നൈജീരിയ: നൈജീരിയായില്‍ ഫുലാനി റാഡിക്കല്‍സ് 14 ക്രൈസ്തവരെ കൊലപ്പെടുത്തി. ബാപ്റ്റിസ്റ്റ് സഭാംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍. കഴിഞ്ഞ ആഴ്ചയാണ് സംഭവം.വെളുപ്പിന് രണ്ടുമണിയോടെയായിരുന്നു ആക്രമണം.

    കൊല്ലപ്പെട്ടവരില്‍ 13 പേരും ഒരു കുടുംബത്തിലെഅംഗങ്ങളാണ്. ഒരാള്‍ അത്ഭുതകരമായി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഈ പ്രദേശത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധ ആക്രമണങ്ങള്‍ അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ബാപ്റ്റിസ്റ്റ് സഭാംഗങ്ങള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

    ഇതിനകം നൈജീരിയായില്‍ 1400 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!