Monday, October 14, 2024
spot_img
More

    നവദമ്പതികള്‍ക്ക് മരിയന്‍ പത്രത്തിന്റെ മംഗളങ്ങള്‍

    പ്രസ്റ്റണ്‍: ലണ്ടനിലെ എഡ്മണ്ടനില്‍ താമസിക്കുന്ന തോമസ്-ഷേര്‍ലി ദമ്പതികളുടെ മകന്‍ ആന്റണിയും ഇംഗ്ലണ്ടിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ താമസിക്കുന്ന തോമസ്-ലിസി ദമ്പതികളുടെ മകള്‍ സോണിയായും .വിവാഹിതരായി. വാല്‍താംസ്‌റ്റോ ഔര്‍ലേഡി ആന്റ് സെന്റ് ജോര്‍ജ് ചര്‍ച്ചിലാണ് വിവാഹം നടന്നത്.

    നവദമ്പതികള്‍ക്ക് മരിയന്‍പത്രത്തിന്റെ മംഗളങ്ങളും പ്രാര്‍ത്ഥനകളും

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!