Tuesday, January 14, 2025
spot_img
More

    ടൊറോന്റോയില്‍ കന്യാമാതാവിന്റെ രൂപത്തിന്റെ ശിരസ് ഛേദിച്ചു

    ടൊറോന്റോ: കാനഡായിലെ ഒന്റാറിയോയിലെ മാരോനൈറ്റ് ദേവാലയത്തിലെ കന്യാമാതാവിന്റെ രൂപത്തിന്റെ ശിരസ് ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് 30 നാണ് സംഭവം,

    ഞായറാഴ്ച വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ദു:ഖകരമായ ഈ സംഭവം അധികാരികളുടെയും വിശ്വാസികളുടെയും ശ്രദധയില്‍ പെട്ടത്. മാതൃരൂപത്തിന്റെ ശിരസ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.

    പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!