ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ നാളെ നൈറ്റ് വിജില്‍

വാല്‍തംസ്‌റ്റോ: ലണ്ടനിലെ  മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ   ആദ്യ വെള്ളിയാഴ്ചയായ നാളെ രാത്രി  10 pm മുതല്‍ 1:00 am വരെ നൈറ്റ് വിജില്‍ ഉണ്ടായിരിക്കും. നൈറ്റ് വിജിലിന്  സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS നേതൃത്വം വഹിക്കും.



പള്ളിയുടെ വിലാസം:-  Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates