Sunday, November 10, 2024
spot_img
More

    ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷന്‍

    തിരുവനന്തപുരം: വിദ്യാഭ്യാസം,സാമ്പത്തികം,ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു.പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജെ. ബി കോശിയാണ് കമ്മീഷന്‍ അധ്യക്ഷന്‍.

    ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്(റിട്ട ഐഎഎസ്) ജേക്കബ് പുന്നൂസ്( റിട്ട. ഐ പി എസ്) എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!