സിസ്റ്റൈന്‍ ചാപ്പല്‍ ക്വയറിന് പുതിയ ഡയറക്ടര്‍

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും പുരാതനമായ ക്വയര്‍ ടീമായ സിസ്റ്റൈന്‍ ചാപ്പലിലെ ക്വയറിന് പുതിയ ഡയറക്ടര്‍. ബ്രസീലിലെ മോണ്‍. മാര്‍ക്കോസ് പവാനെയാണ് പുതിയ ഡയറക്ടര്‍. വിശുദ്ധ സിസിലിയുടെ തിരുനാള്‍ ദിനമായ നവംബര്‍ 22 നാണ് പുതിയ നിയമനം നടത്തിയത്.

താല്ക്കാലിക ഡയറക്ടറായി മോണ്‍. മാര്‍ക്കോസ് സേവനം ചെയ്തുവരികയായിരുന്നു. വൈദികനാകുന്നതിന് മുമ്പ് ബ്രസീലില്‍ അഭിഭാഷകനായി സേവനം ചെയ്തിരുന്നു.

1500 വര്‍ഷത്തെ പഴക്കമുണ്ട് സിസ്റ്റെന്‍ ചാപ്പലിലെ ക്വയറിന്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates