spot_imgspot_imgspot_imgspot_img

അമേരിക്കന്‍ ഭൂഖണ്ഡത്തിന് വേണ്ടി പത്തുലക്ഷം ജപമാലകളുമായി യുവജനങ്ങള്‍

വാഷിംങ്ടണ്‍ ഡി സി: അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള പത്തുലക്ഷം ജപമാല പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. അമലോത്ഭവമാതാവിന്റെ ത്ിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് ആരംഭിച്ച മിഷന്‍ റൊസാരിയോ എന്ന് പേരിട്ടിരിക്കുന്ന ജപമാല പ്രാര്‍ത്ഥന അടുത്തവര്‍ഷം ഏപ്രില്‍ നാലിന് സമാപിക്കും.

ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള യുവതീയുവാക്കന്മാരാണ് ജപമാലയ്ക്ക് നേതൃത്വം നല്കുന്നത്.. ഓരോ ദിവസവും ഭൂഖണ്ഡത്തിലെ ഓരോ രാജ്യത്തെ സമര്‍പ്പിച്ചുകൊണ്ടായിരിക്കും പ്രാര്‍ത്ഥിക്കുന്നത്.

സമാധാനം, സ്വാതന്ത്ര്യം, ജീവന്‍ എന്നിവയാണ് പ്രാര്‍ത്ഥനയുടെ ലക്ഷ്യം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates