Tuesday, July 1, 2025
spot_img
More

    യൂകാറ്റ് ഇന്ത്യയ്ക്ക് പുതിയ ദേശീയ ഡയറക്ടര്‍

    ബംഗളൂര്: യൂകാറ്റ് ഇന്ത്യയുടെ പുതിയ ദേശീയ ഡയറക്ടറായി മരിയ ഫ്രാന്‍സിസിനെ സിസിബിഐ നിയമിച്ചു. യൂകാറ്റ് ഇന്ത്യ മിഷനറി മൂവ്‌മെന്റ് മിനിസ്ട്രികളുടെ കോര്‍ഡിനേഷനും അംഗങ്ങളെ നയിക്കലുമാണ് ഡയറക്ടറുടെ ഉത്തരവാദിത്തം.

    യൂത്ത് കാറ്റക്കിസം ഓഫ് ദ കാത്തലിക് ചര്‍ച്ചിന്റെ ചുരുക്കരൂപമാണ് യൂക്കാറ്റ്. എന്‍ജിനീയറാണ് മരിയ ഫ്രാന്‍സിസ്. ഇന്ത്യയിലെ നോക്കിയ നെറ്റ് വര്‍ക്കിന്റെ ടെക്‌നിക്കല്‍ ലീഡറുമാണ്. ബാംഗ്ലൂര്‍ അതിരൂപത ഹോളി റെഡീമര്‍ ഇടവകാംഗമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!