Friday, December 6, 2024
spot_img
More

    വിശുദ്ധ നാട് സന്ദര്‍ശിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ ഗ്രാന്റ് അനുവദിച്ചു

    ചെന്നൈ: തമിഴ്‌നാട്ടിലെ ക്രൈസ്തവര്‍ക്ക് വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ഗ്രാന്റ് തുക വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

    ചെന്നൈയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് പരിപാടിയോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. 20,000 ല്‍ നിന്ന് 37,000 ആയി വര്‍ദ്ധിപ്പിച്ചതായിട്ടാണ് അദ്ദേഹം അറിയിച്ചത്.

    പത്തുദിവസത്തെ വിശുദ്ധനാട് സന്ദര്‍ശനത്തിനുള്ള സാമ്പത്തികസഹായം ലഭിക്കുന്നതിനായി താല്പര്യമുള്ളവരില്‍ നിന്ന് ഫെബ്രുവരിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!