കരുണയുടെ മാതാവ് വഴിയായി ദൈവത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കാം.

കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു, എന്നെ സഹായിക്കണമേ
ഇപ്പോഴും നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്പിക്കുന്നു

അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമേ
എന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ. ഞാന്‍ ഇപ്പോള്‍ യാചിക്കുന്ന ഈ ദാനം എനിക്ക് നല്കണമേ.( നിയോഗം പറയുക)
എന്റെ മരണസമയത്ത് എന്നെ ആശ്വസിപ്പിക്കണമെന്ന് അങ്ങയോട് ഞാന്‍ യാചിക്കുന്നു. അങ്ങനെ ഞാന്‍ സമാധാനത്തില്‍ മരിക്കാനിടയാകട്ടെ. ആമ്മേന്‍
കന്യകാമാതാവേ പരിശുദധിയും മാധുര്യവുമുള്ളവളായി എന്നെ കാത്തുസൂക്ഷിക്കണേ( മൂന്നുപ്രാവശ്യം)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates