Wednesday, February 11, 2026
spot_img
More

    ‘ ഫാ. മാത്യു നായ്ക്കംപറമ്പിലിനൊപ്പം വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹവും ഖേദം പ്രകടിപ്പിക്കുന്നു.’

    കൊച്ചി: ഫാ. മാത്യു നായ്ക്കം പറമ്പില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അവസാനിപ്പിക്കണമെന്ന് വിന്‍സെന്‍ഷ്യന്‍ സഭ. അച്ചന്‍ നടത്തിയ പ്രസ്താവന മുതലെടുത്ത് അദ്ദേഹം നല്കിയ സേവനങ്ങളെ തള്ളിക്കളയുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സഭ പ്രതികരിച്ചു. ജാഗ്രതകുറവോടെ നടത്തിയ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നെ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നു.

    വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹവും ഖേദം പ്രകടിപ്പിക്കുകയാണെന്ന് പിആര്‍ഒ ഫാ. ആന്റണി ചക്കുങ്കല്‍ അറിയിച്ചു.

    സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ഫാ. മാത്യു നായ്ക്കം പറമ്പില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായതും അനാവശ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചതും.

    ഫാ. മാത്യു നായ്ക്കംപറന്പില് വിവാദപ്രസ്താവനയില് മാപ്പു ചോദിച്ചു നടത്തിയ വീഡിയോയില് നിന്നുള്ള പ്രസക്തഭാഗങ്ങള് ചുവടെ വായിക്കാം.

    http://marianpathram.com/fr-mathew-nakikamprambil/
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!