കണ്ണൂര്‍: ഡിവൈന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള തുടര്‍ച്ചയായ അഞ്ചാമത് ഉപവാസയജ്ഞത്തിന് പതിനഞ്ചാം തീയതി തുടക്കം കുറിക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നേതൃത്വം നല്കും.
40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയുമാണ് നടക്കുന്നത്. 15 ന് രാവിലെ ദിവ്യബലിയോടെ ആരംഭിച്ച് മാര്‍ച്ച് 26 ന് സമാപിക്കും.