മെക്‌സിക്കോ സിറ്റി: സെന്റ് ജെയിംസ് ദ അപ്പസ്‌തോല്‍ ചര്‍ച്ച് അഗ്നിബാധയില്‍ നശിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.
മെക്‌സിക്കോയിലെ നൂറിയോയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. 1639 ല്‍ നിര്‍മ്മിച്ചതാണ് ഈ ദേവാലയം. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.
ലോകത്തിലെ തന്നെ മനോഹരമായ ദേവാലയങ്ങളുടെ പട്ടികയിലാണ് ഈ ദേവാലയം ഉള്‍പ്പെട്ടിരിക്കുന്നത്.