ഇന്ന് മരിയന്‍ ദിന ശുശ്രൂഷ

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് മരിയന്‍ ദിനശുശ്രൂഷ നടക്കും.


6:15 pm  ജപമാല , മാതാവിന്റെ വണക്കമാസ പ്രാർത്ഥന, 6.45 pm വിശുദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം,  പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിങ്ങനെയാണ് തിരുക്കര്‍മ്മങ്ങള്‍.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയുടെ വിലാസം: 
Our Lady and St.George  Church,132 Shernhall Street, Walthamstow, E17. 9HU

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates