spot_imgspot_imgspot_imgspot_img

ദരിദ്രര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച അല്മായ മിഷനറി പെറുവില്‍ കൊല്ലപ്പെട്ടു

പെറു: പെറുവിലെ ദരിദ്രജനതയ്ക്കായി ജീവിതം സമര്‍പ്പിച്ച അല്മായ മിഷനറി നാദിയ ദെ മുനാറി കൊല്ലപ്പെട്ടു. 50 വയസായിരുന്നു. താമസസ്ഥലത്ത് വച്ച് വെടിയേറ്റ് മരിക്കുകയായിരുന്നു. ഏപ്രില്‍ 24 നായിരുന്നു സംഭവം. സംഭവത്തിന് ആരും ദൃക് സാക്ഷികളില്ല. കൊലപാതകത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നദിയ ഒരു രക്തസാക്ഷിയാണ്. നാദിയായുടെ മരണത്തെക്കുറിച്ച് അമ്മ പ്രതികരിച്ചു. പെറുവില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന പലരും ആക്രമിക്കപ്പെടുന്നുണ്ട്. നദിയ തന്റെ രക്തം ചിന്തിയവളാണ്. ദരിദ്രരുടെ ഉന്നമനം മാത്രമായിരുന്നു അവളുടെ ലക്ഷ്യം. സ്‌കിയോയിലെ ഇടവകവികാരി നാദിയായുടെ മരണത്തെക്കുറിച്ച് പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates