കൊളംബോ: ഈസ്റ്റര്‍ ദിന സ്‌ഫോടന പരമ്പരക്കേസില്‍ അറസ്റ്റിലായ പാര്‍ലമെന്റ് അംഗം റിഷാദ് ബതിയുദ്ദീനും സഹോദരന്‍ റിയാജ് ബതിയുദ്ദീനും ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊണ്ണൂറുദിവസം കസ്റ്റഡിയില്‍ തുടരും.
24 നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സ്‌ഫോടനം നടത്തിയ ചാവേറുകള്‍ക്ക ഇവര്‍ സഹായം നല്കിയെന്നതാണ് കുറ്റം. സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായതായും പോലീസ് പറഞ്ഞു.