Tuesday, July 1, 2025
spot_img
More

    എല്ലാ മാസവും പത്തൊമ്പതാം തീയതി ഈ പ്രാര്‍ത്ഥന ചൊല്ലാമോ ദണ്ഡവിമോചനം ലഭിക്കും

    വിശുദ്ധ ജോസഫ് വര്‍ഷാചരണത്തിന്റെ ഭാഗമായി എല്ലാ മാസവും 19 ാം തീയതി താഴെ കൊടുക്കുന്ന പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കും:

    പരിശുദ്ധ കന്യാമറിയത്തിന്റെ ഏറ്റവും പരിശുദ്ധ ഭര്‍ത്താവായ വിശുദ്ധയൗസേപ്പിതാവേ, അങ്ങേ സഹായം തേടി അങ്ങേ മാധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരാളെപോലും ഉപേക്ഷിച്ചതായി കേള്‍ക്കപ്പെട്ടിട്ടില്ല എന്ന് നീ ഓര്‍ക്കണമേ. അങ്ങയുടെ ശക്തിയില്‍ പൂര്‍ണ്ണമായി ശരണപ്പെട്ടുകൊണ്ട് ഞാനങ്ങേ സന്നിധിയില്‍ ഓടിയണഞ്ഞ് അങ്ങേ സംരക്ഷണം യാചിക്കുന്നു. ഓ രക്ഷകന്‌റെ വളര്‍ത്തുപിതാവേ എന്റെ എളിയ അപേക്ഷ ഉപേക്ഷിക്കാതെ അങ്ങയുടെ മാധ്യസ്ഥ ശക്തിയാല്‍ ദയാപൂര്‍വ്വം കേട്ട് ഉത്തരമരുളേണമേ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!