Thursday, March 20, 2025
spot_img
More

    കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ നവീകരിച്ച രൂപം പെന്തക്കുസ്താനാള്‍ മുതല്‍

    വത്തിക്കാന്‍ സിറ്റി: ആഗോള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഏകോപിത രൂപവും നവീകരിച്ച പ്രവര്‍ത്തനങ്ങളും പെന്തക്കുസ്താ തിരുനാള്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ക്യാരീസ് എന്നായിരിക്കും പ്രസ്ഥാനത്തിന്റെ പുതിയ പേര്.

    അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. catholic fraternity of charismatic covenant communities and felloships, international catholic charismatic renewal services എന്നീ രണ്ടു പ്രസ്ഥാനങ്ങള്‍ ഇതോടെ ക്യാരീസില്‍ ലയിക്കും.

    ഷോണ്‍ ലൂക്ക് മോയന്‍സും ഫാ. കന്തലമാസയുമായിരിക്കും കാരിസിന്റെ നേതൃസ്ഥാനം വഹിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!