ഫാ.സിബി മാത്യു പീടികയില്‍ പാപ്പുവ ന്യൂഗ്വിനിയായിലെ ഐതപ്പ രൂപതാ ബിഷപ്

കോട്ടയം: പാപ്പുവ ന്യൂഗ്വിനിയായിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ ബിഷപ്പായി ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ് സന്യാസസമൂഹാംഗമായ ഫാ. സിബി മാത്യു പീടികയിലിനെ(50) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനംഅഴങ്ങാട് ഇടവക പീടികയില്‍ മാത്യു വര്‍ക്കിയുടെയും ഈഴോര്‍മറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ മകനാണ്.

2008 മുതല്‍ 2014 വരെ രണ്ടു തവണ ഗുഡ് ന്യൂസ് സഭയുടെ സെന്റ് പോള്‍സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാളായിരുന്നു.

ഫാ. സിബി മാത്യു പീടികയിലിനെ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലും മുന്‍രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും അഭിനന്ദിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates