ഇസ്രയേലില്‍ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം: ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്

ചങ്ങനാശ്ശേരി: ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്.

പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി എല്ലാ സഹായവും ഒരുക്കണം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജോലിക്ക് പോകാന്‍കഴിയാതെ താമസസ്ഥലത്ത് കഴിയുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ എംബസിക്ക് നിര്‍ദ്ദേശം നല്കണം. മലയാളികള്‍ക്ക് സഹായം എത്തിക്കുന്നതിന് നോര്‍ക്ക സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനസര്‍വീസ് നടത്തണം. പ്രവാസി അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates