കോവിഡ് രണ്ടാഴ്ച: ഇന്ത്യയില്‍ 120 വൈദികര്‍ മരണമടഞ്ഞു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഇന്ത്യയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 120 വൈദികര്‍ മരണമടഞ്ഞതായി ഇന്ത്യന്‍ കറന്റസ് എഡിറ്റര്‍ ഫാ.സുരേഷ് മാത്യു. ഏപ്രില്‍ ഒന്നിനും ഏപ്രില്‍ 15 നും ഇടയ്ക്കുള്ള കണക്കാണ് ഇത്.

കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ 160 വൈദികരാണ് മരണമടഞ്ഞിരിക്കുന്നത്. കോവിഡ് ബാധിച്ചുള്ള ദേശീയ മരണനിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ വൈദികരുടെ കോവിഡ്മരണനിരക്ക് വളരെ കൂടുതലാണെന്നും ഇതേക്കുറിച്ച് ആഴത്തിലുള്ള പഠനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

. കൂടുതല്‍ വൈദികരും തങ്ങളുടെ നാല്പതുകളിലുള്ളവരായിരുന്നു. ഇരുപതു വൈദികര്‍ ഈശോസഭാംഗങ്ങളായിരുന്നു. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്? അദ്ദേഹം ചോദിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates