പന്തക്കുസ്താ തിരുനാള്‍ ഒരുക്ക ശുശ്രൂഷയും മരിയന്‍ ദിനാഘോഷവും

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജൂൺ 3, 4  തീയതികളിൽ പന്തക്കുസ്താ തിരുനാളിന് ഒരുക്കമായുള്ള ശുശ്രൂഷയും  മരിയന്‍ദിനവും  ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.


തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിനാൽ പൂരിതരാകുവാൻ എല്ലാവരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയുടെ വിലാസം: 
Our Lady and St.George , Church,132 Shernhall Street, Walthamstow, E17. 9HU

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates