കോതമംഗലം CSN സന്യാസിനീ സമൂഹത്തിലെ സി. ഫിയോണ CSN (23) ഹൃദയാഘാതം മൂലം മരണമടഞ്ഞു:വഴിത്തല അടുത്ത് കോലടിയിലെ കോൺവെൻ്റിൽ ആയിരുന്നു സി. സിയോണ, രണ്ടു ദിവസം മുമ്പ് വാക്സിൻ എടുത്ത ശേഷം പനിയായിരുന്നു, ഇന്ന് രാവിലെ ബോധംകെട്ട് വീണു, ഉടൻ തൊടുപുഴ സെൻ്റ് മേരീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഉടൻ ICU പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു. 2021 ഫെബ്രുവരിയിൽ ആണ് ആദ്യവ്രതം ചെയ്തത്… എല്ലാവരും സി. സിയോണയുടെ ആത്മാവിനെയും അവരുടെ പ്രിയപ്പെട്ടവരെയും സഹസന്യാസിനി മാരെയും ഓർത്ത് പ്രാർത്ഥിക്കാം…കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ
കോതമംഗലം CSN സന്യാസിനീ സമൂഹത്തിലെ സി. ഫിയോണ CSN (23) ഹൃദയാഘാതം മൂലം മരണമടഞ്ഞു
Previous article
Next article