Tuesday, February 3, 2026
spot_img
More

    സീ ന്യൂസ് ലൈവ്, ലൈക്ക് വീക്ക് ആചരിക്കുന്നു

    കൊച്ചി: ചുരുങ്ങിയ നാളുകള്‍ കൊണ്ട് മാധ്യമപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ അടയാളങ്ങള്‍ പതിപ്പിക്കാന്‍ സാധിച്ച സി ന്യൂസ് ലൈവ്, ഫേസ് ബുക്ക് പേജില്‍, ലൈക്ക് വീക്ക് ആയി ആചരിക്കുന്നു. ഒരാഴ്ചയ്ക്കകം അയ്യായിരം പേരെ കൊണ്ട് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

    ചുരുങ്ങിയപക്ഷം ഒരാള്‍ തന്റെ പരിചയത്തിലുള്ള പത്തുപേരെയെങ്കിലും സിന്യൂസ് ലൈവ് പേജ് ലൈക്ക് ചെയ്യിക്കാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍ അത് വലിയൊരു മുന്നേറ്റമായിരിക്കും. ആഗോള മലയാളികള്‍ ഒരുമിച്ചുചേര്‍ന്നു സത്യത്തിന്റെ മുഖം കൂടുതല്‍ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് സി ന്യൂസ് കാഴ്ചവയ്ക്കുന്നത്.

    അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗ്ഗപ്രവേശനത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സിന്യൂസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ ഒരു ചരിത്രമായി മാറിയിരുന്നു. മരിയന്‍പത്രവുമായി സാഹോദര്യബന്ധത്തോടെ ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കുന്ന ഒരു മാധ്യമശുശ്രൂഷ കൂടിയാണ് സി ന്യൂസ്.

    താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ലൈക്ക് വീക്കിന് വേണ്ടി പ്രയോജനപ്പെടുത്താവുന്നതാണ്.

    https://www.facebook.com/CNewsLiveMedia/

    https://www.youtube.com/channel/UC8bSQW7QJv1fySOXkCQEWUw

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!