ചാവറയച്ചനെക്കുറിച്ചുള്ള സിനിമ ജൂലൈയില്‍

തിരുവനന്തപുരം: സിഎംഐ തിരുവനന്തപുരം പ്രൊവിന്‍സ് കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണിയിച്ചൊരുക്കുന്ന വിശുദ്ധ ചാവറയച്ചനെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.

അജി കെ ജോസാണ് സംവിധാനം. അനില്‍ ചേര്‍ത്തലയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. കേരള ചരിത്രത്തിലെ നവോത്ഥാന നായകനായിട്ടാണ് സിനിമയില്‍ ചാവറയച്ചനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates