Friday, February 13, 2026
spot_img
More

    മജ്ജദാനം പ്രോത്സാഹിപ്പിക്കപ്പെടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: മജ്ജദാനം വഴി പരസ്പരസഹായത്തിന്റെയും ഉദാരമായി നല്കുന്നതിന്റെയും പ്രത്യാശയുടെയും ജീവന്റെ തന്നെയും സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    ഇതിലൂടെ രോഗികളും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരുമായ ഒരുപാട് ആളുകളുടെ ആരോഗ്യവും ജീവനും വീണ്ടെടുക്കാനുള്ള സാധ്യതകള്‍ തുറന്നുകിട്ടുകയും ചെയ്യുന്നു. ലോക മജ്ജദാതാക്കളുടെ ദിവസത്തിലാണ് പാപ്പ ഈ ചിന്തകള്‍ പങ്കുവച്ചത്. ജീവിതം പവിത്രമാണെന്ന സത്യം മനസ്സിലാക്കാന്‍ ഉദാരമായ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഇതുപോലെയുള്ള പ്രത്യക്ഷ പ്രവൃത്തികള്‍ അത്യാവശ്യമാണെന്നും പാപ്പ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!