മരിയന്‍ ദിന ശുശ്രൂഷ ജൂണ്‍ 19 ന്

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ എല്ലാ മാസവും നടത്തിവരുന്ന മരിയന്‍ ദിന ശുശ്രൂഷയും ദിവ്യകാരുണ്യ തിരുനാളും മരിയന്‍ പ്രദക്ഷിണവും ജൂൺ 19  ബുധനാഴ്ച നടക്കും.

6. 15 pm, ജപമാല , 6.45 pm വിശുദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന, എണ്ണ നേര്‍ച്ച, വചന സന്ദേശം.

മരിയൻ പ്രദക്ഷിണവും  ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുമെന്നും സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയുടെ വിലാസം: 
Our Lady and St.George  Church,132 Shernhall Street, Walthamstow, E17. 9HU

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates