കരോള്‍ ഗാനമത്സരം: 25 ന് മുമ്പ് അപേക്ഷിക്കാം

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിസ്തുമസ് കരോള്‍ ഗാന മത്സരത്തിന് 25 ന് മുമ്പ് അപേക്ഷിക്കാം. കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള ഗില്‍ഡ് കുടുംബാംഗങ്ങള്‍ക്കായാണ് മത്സരം. ഒരു രൂപതയില്‍ നിന്ന് രണ്ടു ടീമിന് പങ്കെടുക്കാം. അഞ്ചുപേരില്‍ കുറയാനും പത്തില്‍ കവിയാനും പാടില്ല.

ഒന്നാം സ്ഥാനം നേടുന്ന കരോള്‍ ഗാനം ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ അവതരിപ്പിക്കാന്‍ കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9447519428,ഈമെയില്‍ : ctvarghese79@gmail.com

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates