കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ രാജിവയ്ക്കുന്നു?

വത്തിക്കാന്‍ സിറ്റി: ഡിസാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് തലവന്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍് രാജിവയ്ക്കുമെന്ന് അഭ്യൂഹം. വത്തിക്കാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ ശരിയാണെന്ന് പറയുന്നു. കൂരിയായിലെ ഏറ്റവും പ്രമുഖ സ്ഥാനമാണ് 73 കാരനായ കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ ഉപേക്ഷിക്കുന്നത്.

2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇങ്ങനെയൊരു വകുപ്പ് രൂപീകരിച്ചതും കര്‍ദിനാള്‍ ടര്‍ക്കസ്‌ണെ തലവനായി നിയമിച്ചതും. 2016 ഓഗസ്റ്റ് 31 നാണ് ടര്‍ക്ക്‌സണ്‍ ചുമതലയേറ്റത്. അഞ്ചുവര്‍ഷത്തേക്കുള്ളകാലാവധി സെപ്തംബറില്‍ പൂര്‍ത്തിയായിരുന്നു. കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്നാണ് രാജിക്കൊരുങ്ങുന്നത് എന്നാണ് പൊതുനിഗമനം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates