ബ്രദര്‍ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് നടത്തുന്ന സത്യവിശ്വാസപ്രബോധന ധ്യാനം ഡിസംബര്‍ 26 മുതല്‍

കഴിഞ്ഞ 25 വര്‍ഷമായി സഭയെക്കുറിച്ചും സഭാസ്‌നേഹികളെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുന്ന ബ്ര. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് നയിക്കുന്ന സത്യവിശ്വാസപ്രബോധന ധ്യാനം ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കും. ഓണ്‍ലൈനായിട്ടാണ് ധ്യാനം. രാത്രി 9.30 മുതല്‍ 11.30 വരെയാണ് സമയം. വിദേശങ്ങളിലുള്ളവരെക്കൂടി പരിഗണിച്ചുകൊണ്ടാണ് ഈ സമയം ക്രമീകരിച്ചിരിക്കുന്നത്.

ഇതരമതസ്ഥരുടെയും പെന്തക്കോസ്ത് സഭകളുടെയും ഒക്കെ തെറ്റായ പ്രേരണകള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സത്യവിശ്വാസപഠനത്തിന് പ്രസക്തി വളരെ കൂടുതലാണ്. തിരുസഭയെ അറിയാനും സ്‌നേഹിക്കാനും സഹായകരമാണ് ഈ ധ്യാനം. ബുക്കിംങിന്: 8111860062

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates