ക്രൈസ്തവര്‍ക്ക് എതിരെ ആക്രമണം; അടിയന്തര പ്രമേയ നോട്ടീസ് നല്കി

ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ പുരോഹിതര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി

. കര്‍ണ്ണാടക മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരെ ഒരു വര്‍ഷത്തിനിടയില്‍ 400 ലേറെ കേസുകളാണ് രജിസ്ട്രര്‍ ചെയ്തത്. ആര്‍എസ്എസ്, ബജ്‌റങ് ദള്‍,വിഎച്ച് പി തുടങ്ങിയ സംഘടനകളാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. സര്‍ക്കാരുകള്‍ മൗനം പാലിക്കുകയും അക്രമികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates