Wednesday, December 3, 2025
spot_img
More

    അമേരിക്കയില്‍ മലയാളി കന്യാസ്ത്രീ വാഹനാപകടത്തില്‍ മരണമടഞ്ഞു

    കെനറ്റികറ്റ്: അമേരിക്കയിലെ കെനറ്റികറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരണമടഞ്ഞു. ആരാധനാമഠാംഗമായ സിസ്റ്റര്‍ അനില പുത്തന്‍പുര( 40 ) യാണ് മരണമടഞ്ഞത്. മറ്റ് രണ്ട് കന്യാസ്ത്രീകളുമൊത്ത് ആശുപത്രിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു അപകടം. പിന്‍സീറ്റിലായിരുന്ന സിസ്റ്റര്‍ അനില സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. മറ്റ് രണ്ടുപേര്‍ ചികിത്സയിലാണ്. തലശ്ശേരി പ്രോവിന്‍സ് അംഗമാണ് സിസ്റ്റര്‍ അനില.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!