ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടനം: രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി

കൊളംബോ: കൊളംബോയില്‍ 2019 ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണം തടയുന്നതില്‍ അനാസ്ഥ കാണിച്ചുവെന്ന കേസില്‍ ശ്രീലങ്കയിലെ രണ്ടു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരെ ലങ്കന്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കൊളംബോ മുന്‍ പോലീസ് തലവന്‍ പുജിത് ജയസുരേന്ദ്ര, മുന്‍ പ്രതിരോധ സെക്രട്ടറി ഹിമസിരി ഫെര്‍ണാണ്ടോ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം തടയുന്നിന് നടപടിയെടുത്തില്ല എന്നതായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. കമ്മീഷന്റെ കണ്ടെത്തലുകളില്‍ ശ്രീലങ്കന്‍ കത്തോലിക്കാസഭ നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates