ടെക്‌സാസ് ഇടവകയില്‍ നിന്ന് തിരുക്കുടുംബത്തിന്റെ രൂപം മോഷണം പോയി

ടെ്ക്‌സാസ്: ടെക്‌സാസിലെ സാന്‍ അന്റോണിയോ ഇടവകയില്‍ നിന്ന് തിരുക്കടുംബത്തിന്റെ രൂപം മോഷണം പോയി. ഫെബ്രുവരി 17 നാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. സെന്റ് മാര്‍ഗററ്റ് മേരി കത്തോലിക്കാ ദേവാലയത്തിന് വെളിയില്‍ സ്ഥാപിച്ചിരുന്ന രൂപമാണ് മോഷണം പോയിരിക്കുന്നത്.

300 പൗണ്ട് തൂക്കമുള്ള രൂപം ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് അപഹരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികനിഗമനം, നാലു ദശാബ്ദം മുമ്പ് ജാക്ക് ആന്റ് തെരേസ എന്നിവരാണ് ഈ രൂപം ദേവാലയത്തിന് സമ്മാനിച്ചത്. സാന്‍ അന്റോണിയോയില്‍ 2020 സെപ്തംബറില്‍ ആക്രമണം നടന്നിട്ടുണ്ട്, 2021 നവംബര്‍ വരെ 100 ല്‍ അധികം ദേവാലയാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates